ശ്രീശാന്തിനെ പ്രേമിക്കാന്‍ എനിക്കെന്താ വട്ടോ….? ലക്ഷ്മി റായ്
അഭിമുഖത്തില്‍ ലക്ഷ്മി റായ് ക്രിക്കറ്റിനെയും വിമര്‍ശിക്കുന്നുണ്ട്. അധ്വാനിക്കാതെ വിയര്‍പ്പൊഴുക്കാതെ അന്യന്റെ മുതല്‍ കവരുന്ന ഒരു തരം ചെപ്പിടിവിദ്യയാണ് ക്രിക്കറ്റെന്നും ഇപ്പോളിതാ ഈ നാണക്കേടും വരുത്തിവച്ചുവെന്നും നാടിന്റെ അഭിമാനമെന്നു കരുതിയ കളിക്കാര്‍ പെണ്ണുപിടിയന്‍മാരായും ഗുണ്‍കളായും രംഗപ്രവേശം ചെയ്തിരിക്കുകയാണെന്നും ലക്ഷ്മി റായ് വിലപിക്കുന്നുണ്ട് അഭിമുഖത്തില്‍.
തന്റെ പ്രണയത്തെകുറിച്ചും വെളിപ്പെടുത്തലുകള്‍ നടത്തുന്നുണ്ട് ലക്ഷ്മിറായ് ഈ ലേഖനത്തില്‍.
മാതൃഭൂമി യാത്രയുടെ ഫോട്ടോഷൂട്ടിലും സെലിബ്രെറ്റി ക്രിക്കറ്റ് മത്സരത്തിനിടെ ഗ്യാലറിയിലും ശ്രീശാന്തിനൊപ്പം നിറഞ്ഞാടിയ ലക്ഷ്മിറായിക്ക് ശ്രീശാന്തിനെ അറയില്ലെന്ന് പറയുന്നത്് അപ്പടി വിഴുങ്ങാന്‍ ലക്ഷ്മിയുടെ ആരാധകര്‍ പോലും തയ്യാറാകുമെന്ന് തോന്നുന്നില്ല്
0 comments: