Showing posts with label kaliyaattam. Show all posts

കളിയാട്ടം 2013

0 comments
ഈ വർഷത്തെ ഉത്സവങ്ങൾക്ക്  സമാപനം കുറിച്ച കൊണ്ട് മൂന്നിയൂർ കളിയാട്ട കാവിലെ ഉത്സവം സമാപിച്ചു (31/05/2013) .കയിഞ്ഞ ഒരയ്ച്ചയായി ഉത്സവത്തിനു തുടക്കം കുറിച്ചതോടെ പൊയി കുതിരകളുമായി വീടുകൾ തോറും കയറി ഇറങ്ങിയാണ്‌  ഓരോ സംഘങ്ങളും കളിയാട്ട മഹോത്സവത്തിന് എത്തുന്നത് .ചെറുതും വലുതുമായ പൊയി കുതിരകൾ അലങ്കരിച്ചും ,താളമെങ്ങളുടെ അകമ്പടിയോടെ  ആണ്  ഓരോ സംഘങ്ങളും കളിയാട്ട മഹോത്സവത്തിന് എത്തുന്നത്. അടുത്ത വർഷത്തെ കൃഷിക്കുള്ള നല്ല വിത്തുകൾ തേടി  പല ജില്ലകളിൽ നിന്നും കർഷകർ ഇവിടെ എത്തും .




















Read More »