കുടക്കല്ല് : കുന്നുംപുറം

കുടക്കല്ല്



മഹാ ശിലായുഗത്തില്‍ നിര്‍മിച്ചതാണെന്ന് കരുതുന്നു. ഈ ചിത്രം പകര്‍ത്തിയത് കൊണ്ടോട്ടി - കൊളപ്പുറം റോഡില്‍ കുന്നുംപുറത്ത് റോഡ്‌ അരികില്‍ നിന്നും.മഹാ ശിലാ യുഗത്തിലെ ശ്മശാന ഭൂമിയിലെ അവശിഷ്ടങ്ങള്‍ ആണ് ഇത് എന്നാണു കരുതുന്നത്.

0 comments: