""ജണ്ട"" കാണാത്തവർ ഇത് കാണുക

 ""ജണ്ട"" എന്ന് കേട്ടിട്ടുണ്ടോ . ഇല്ലെങ്കിൽ കേട്ടോ . സർക്കാർ ഭൂമിയുടെ അതിര് വരമ്പുകൾ അടയാള പെടുത്താൻ  ഉപയോഗിക്കുന്ന കല്ലിനാൽ കെട്ടി ഉണ്ടാക്കുന്ന ഒരു കുറ്റി  ആണ്  ജണ്ട .

ഇനി ഒന്ന് കണ്ടു നോക്ക്.

0 comments: