വേങ്ങര സർവീസ് ബാങ്ക് ഇലക്ഷനിൽ ലാത്തി ചാർജ്

വേങ്ങര സർവീസ്  ബാങ്ക്  ഇലക്ഷൻ വാശിയോടെ മുന്നേറുന്നു. ഇരു മുന്നണിയുടെയും ആളുകൾ  തമ്മിൽ പലതവണ സങ്കർഷം ഉണ്ടായെങ്കിലും പോലീസ്  ഇടപെട്ട്  ഒതുക്കുക ആയിരുന്നു . അവസാന നിമിഷത്തിൽ പോലീസിനു ലാത്തി വീശേണ്ടി വന്നു .അവസാന ഫലത്തിനായി  ജനം കാത്തിരിക്കുകയാണ്
 



ഫോട്ടോ: മോഹൻ  വീക്ഷണം

0 comments: