വേങ്ങര കോളേജ് സ്വകാര്യ വാത്കരിക്കുന്നതിനെതിരെ മനുഷ്യ ചങ്ങല .

വേങ്ങര  കോളേജ്  സ്വകാര്യ വാത്കരിക്കുന്നതിനെതിരെ വിവിധ രാഷ്ട്രീയ കക്ഷികൾ ചേർന്ന്  വേങ്ങര അങ്ങാടിയിൽ മനുഷ്യ ചങ്ങല തീർത്തു.
മണ്ഡലത്തിന്റെ സ്വപ്നമായ Govt. കോളേജ്  ചില നികൃഷ്ട്ട ജീവികൾ സ്വന്തം ലാഭത്തിനു വേണ്ടി , പാവപെട്ടവന്റെയും ,അർഹതപെട്ടവന്റെയും പഠന സംവിധാനം മുതലാളിത്ത കുത്തകകൾക്ക്  തീറെഴുതി കൊടുക്കാൻ ഉള്ള നീക്കത്തെ ആണ്  വിവിധ പാർട്ടികൾ ഒരുമിച്ച്  ചെറുക്കാൻ തീരുമാനിച്ചത് . 
""ഇനിയെങ്കിലും അധികാരികളുടെ  കണ്ണ് തുറക്കട്ടെ ""






0 comments: