""ഇതാണ് മോനെ പേന കത്തി ""

 പേന കത്തി എന്ന് കേൾക്കാത്തവർ കുറവായിരിക്കും. എന്നാൽ കാണാത്തവർ ഒരുപാട് ഉണ്ട്. നമ്മുടെ നാട്ടിൽ പല വിധം കത്തികൾ ഉണ്ട്. അരിവാൾ കത്തി, പട്ട കത്തി,ചൂണ്ട കത്തി,അറവു കത്തി,അര കത്തി അങ്ങനെ അങ്ങോട്ട്‌ കുറേ ഉണ്ട് . അതിൽ പെട്ട ഒന്നാണ് പേന കത്തി. പേന കത്തി എന്ന് പറയുമ്പോൾ , പേന പോലത്തെ കതിയാണോ?? അതോ കത്തി പോലെത്തെ പേനയോ??  ഇനി ഇപ്പൊ കത്തിയും പേനയും കൂടിയ എന്തോ ആണോ??... അതല്ലാ ഇനി ചില ആളുകളുടെ എഴുത്തിന്റെ മൂർച്ച കൊണ്ട് പറയുന്നതാന്നോ  ആവോ ??? എന്തായാലും ഒന്ന് കണ്ടു നോക്കാം...............






 ഇപ്പോയും സംശയം തീർന്നില്ല  അല്ലെ...
ഞാൻ പറയുന്നു പേന കത്തി  എന്നാൽ പേനയും , കത്തിയും കൂടിയ ഒന്നാണ്. താഴെ കാണുന്ന ഫോട്ടോ കണ്ടാൽ  നിങ്ങൾക്ക്  കാര്യം മനസിലാകും ,,,,,,



കണ്ടോ ഒരറ്റം കൊണ്ട് കത്തിയായി ഉപയോകിക്കാം , അതെ സമയം മറ്റേ അറ്റം കൊണ്ട് പേന അയും ഉപയോകിക്കാം.........................

""ഇതാണ് മോനെ പേന കത്തി ""



0 comments: