ഹനീഫയുടെ ഹരിത ഗീതങ്ങൾ || നാലു വർഷത്തിനിടെ രചിച്ചത് 1500 ഗാനങ്ങൾ

 

1500 പാട്ടുകൾ എഴുതിയ സന്തോഷത്തിലാന്നു ഹനീഫ എ.ആർ.നഗർ . മാപ്പിള പാട്ടും ചരിത്ര ഗാനങ്ങളും, രാഷ്ട്രീയ ഗാനങ്ങളും ഹനീഫയുടെ തുലികക്ക് ഒരു പോലെ വഴങ്ങും.ചിത്ര കലയിൽ ശ്രദ്ധേയനായ ഹനീഫ നാല് വർഷമായി ഗാനരചന തുടങ്ങിയിട്ട് .ഒട്ടേറെ ഗാനങ്ങൾ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
കണ്ണൂർ ഷരീഫ് , കൊല്ലം ഷാഫി, സലിം കോടതൂർ , ആതിര മൊരയുർ , എടപ്പാൾ ബാപ്പു തുടങ്ങിയവർ ഹനീഫയുടെ വരികൾക്ക്  ശബ്ദം നല്കിയിട്ടുണ്ട് .

05/06/2013 നു ചന്ദ്രിക പത്രത്തിൽ ഹനീഫ എ .ആർ .നഗർ - നെ കുറിച്ച് വന്ന ഒരു വാർത്ത താഴെ കാണാം 




0 comments: