കണ്ണമംഗലം : പ്രാഥമിക ആരോഗ്യ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു

കണ്ണമംഗലം പഞ്ചായത്തിലെ   ആരോഗ്യരംഗത്തെ ഏറെ നാളായി അവിശ്യപെട്ടിരുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രം  അച്ചനമ്പലം അങ്ങാടിയിൽ മന്ത്രി  പി . കെ  കുഞ്ഞാലി കുട്ടി നിർവഹിച്ചു .





ഫോട്ടോ: മോഹൻ  വീക്ഷണം



0 comments: