എടുത്ത് കൊടുക്കാൻ ആളില്ല . രോഗികൾക് മരുന്നില്ല || കുന്നുംപുറം പബ്ലിക്‌ ഹെൽത്ത്‌ ക്ലിനിക്‌

കുന്നുംപുറം പബ്ലിക്‌ ഹെൽത്ത്‌ ക്ലിനിക്‌ . മരുന്ന് എടുത്തു കൊടുക്കാൻ ആളില്ല , അതുകൊണ്ട് രോഗികൾക്ക്  മരുന്നും ഇല്ല. പനിയും കുരയും  വയറിളക്കവും അങ്ങനെ പല മഴക്കാല രോഗങ്ങളുമായി എത്തുന്ന രോഗികൾക്ക്  മരുന്ന് എടുത്ത് കൊടുക്കാൻ ആളില്ലാത്തത് കൊണ്ട് മരുന്ന് കിട്ടാതെ രോഗികൾ  വലയുന്നു. ഇതറിഞ്ഞ നാട്ടുക്കാർ പ്രസിഡന്റിനെ മുറിയിൽ  പൂട്ടിയിട്ട് ഉപരോധിച്ചു. പോലീസ്  വന്നാണ്  നാട്ടുകാരെ മാറ്റിയത് .







ഫോട്ടോ : മോഹൻ  വീക്ഷണം

0 comments: