വികസന കാട്ടാളന്മാർ കൊന്നൊടുക്കിയ ജീവന്‌ ഒരു പ്രണാമം

 എത്രയോ ജീവചാലങ്ങൾക്ക് വീടായും തണലായും ജീവനായും തല ഉയരത്തി നിന്നിരുന്ന പാവം മരങ്ങൾ .
മനുഷ്യന് ജീവ വായു തന്ന ഈ മരങ്ങളെ  ഒരു കാരണവും ഇല്ലാതെ , അവന്റെ വികസന ആർത്തിക്ക് വേണ്ടി വെട്ടി മാറ്റുമ്പോൾ .
 മനുഷ്യാ  നീ അറിയണം നിനക്ക് ജീവ വായു തന്ന ഇവറ്റയെ മുറിച്ച് ട്ടാരും കോണ്ക്രീടും ഇട്ടു നീ ഉണ്ടാക്കുന്ന വികസനം പൂർത്തി ആവുമ്പോൾ, ഒരു പക്ഷെ നിനക്ക് ജീവിക്കാൻ ജീവ വയുംവും വെള്ളവും ഉണ്ടാവില്ല . അന്ന് നീ പറയും "" വേണ്ടായിരുന്നു........... ആ ജീവനുകളെ കൊല്ലണ്ടായിരുന്നു ""

ചെങ്ങാനി മുതൽ മുക്കൂട്  വരെ ഉള്ള ചില ഫോട്ടോസ് 


















0 comments: