VETERINARY COUNCIL OF INDIA 2013 ലെ എന്റെ പെങ്ങളുടെ റിസൾട്ട്‌ നോക്കാൻ വേണ്ടി അവരുടെ സൈറ്റിൽ ഒന്ന് കയറി. KEAM, JEE, NEET അവയിലൊന്നും ഒരു പ്രതീക്ഷ ഇല്ലാത്തതുകൊണ്ടാണ് അവൾ എന്നോട് VETERINARY യിലെ റിസൾട്ട്‌ നോക്കാൻ പറഞ്ഞത്. 



അവരുടെ വെബ്‌സൈറ്റിൽ കേറി നോക്കിയപ്പോ , എന്റെ കണ്ണ് നിറഞ്ഞു പോയി... അവരുടെ ഒരു കാര്യം നോക്കണേ  2014 ലിൽ  നടക്കാൻ ഇരിക്കുന്ന പരീക്ഷ ഫലം ഇപ്പോയെ റെഡി....... ഹാവു  കാലം പോയ പോക്കെ..............................................


0 comments: