കുഞ്ഞൻ കൊഴിമുട്ടക്ക് അര ഇഞ്ച് വ്യാസം

അര ഇഞ്ച്‌ മാത്രം വ്യാസംമുള്ള കുഞ്ഞൻ കോഴിമുട്ട

 


അര ഇഞ്ച്‌ മാത്രം വ്യാസംമുള്ള കുഞ്ഞൻ കോഴിമുട്ട കൌതുകമായി .തോട്ടശേരിയരയിലെ പി.ഇ സൈനുദ്ധീൻ ന്റെ വീട്ടിലെ കോഴിയിട്ട കന്നിമുട്ടയാണ് കാണികളിൽ കൗതുകം  മുളവാക്കുന്നത് . ഒരു ചെറിയ ഗൊലിയുടെ അത്ര വലുപ്പമുള്ള കുഞ്ഞൻ മുട്ടക്ക് നിറത്തിലും മാറ്റമുണ്ട്. കുഞ്ഞൻ മുട്ട കാണാൻ ഒരുപാട് ആളുകൾ എത്തി തുടങ്ങിയിട്ടുണ്ട് . 
മാധ്യമം പത്രത്തിൽ വാർത്ത വന്നതോടെ ആളുകളുടെ വരവും കൂടിയിട്ടുണ്ട്. വത്യസ്ഥമായ കുഞ്ഞൻ കോഴിമുട്ട സൈനുദ്ധീൻ സൂക്ഷിച് വെച്ചിട്ടുണ്ട് .......



കുഞ്ഞൻ കോഴിമുട്ട  സാധാരണ കൊഴിമുട്ടക്ക് ഒപ്പം.

 
കുഞ്ഞൻ കോഴിമുട്ട പത്രത്തിൽ  വന്നത് 



0 comments: